-
Book Title: മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും സഹായികളെ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍
-
Language: Malayalam
-
Post Date: 2025-04-03 15:14:20
-
PDF Size: 0.43 MB
-
Book Pages: 7
-
Read Online: Read PDF Book Online
-
PDF Download: Click to Download the PDF
- Tags:
മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും സഹായികളെ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍
More Book Details
Description of the Book:
<
മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും
അസിസ്റ്റന്‍റന്മാരുടെ ചുമതലകള്‍, അധികാരങ്ങള്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍
(1985 ഒക്ടോബര്‍ 8-ാം തീയതി കൂടിയ മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗത്തിന്‍റെ തുടര്‍ച്ചയായി ഒക്ടോബര്‍ 22-ാം തീയതി കൂടിയ യോഗം പാസ്സാക്കുകയും 1986 ഫെബ്രുവരി 17 മുതല്‍ 21 വരെ കൂടിയ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുകയും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി. വ. ദി. മ. ശ്രീ. മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി 8-4-1986-ലെ 95/86-ാം നമ്പര്‍ കല്പന പ്രകാരം 1-5-1986 മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിട്ടുള്ള നിയമങ്ങള്‍.)
- Creator/s: Malankara Orthodox Syrian Church
- Date: 4/8/1986
- Book Topics/Themes: Malankara Orthodox Syrian Church
Leave a Reply