-
Book Title: Ahmadiyya Vishwasangal malayalam അഹമദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വിശ്വാസങ്ങള്‍
-
Book Category: god
-
Language: Malayalam
-
Post Date: 2025-04-06 18:44:44
-
PDF Size: 1.94 MB
-
Book Pages: 17
-
Publisher: Islam International Publications Ltd
-
Read Online: Read PDF Book Online
-
PDF Download: Click to Download the PDF
- Tags:
Ahmadiyya Vishwasangal malayalam അഹമദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വിശ്വാസങ്ങള്‍
More Book Details
Description of the Book:
<
അഹമദിയ്യാ മുസ്‌ലിംജമാഅത്തിന്റെ വിശ്വാസങ്ങള്‍
ഗ്രന്ഥകർത്താവ്: ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് ഖലീഫത്തുല്‍ മസീഹ് II (റ)
വിവര്‍ത്തനം: എച്ച്.ശംസുദ്ദീന്‍ കാവശ്ശേരി
എഡിഷൻ : ഒന്ന് (2016)
പ്രസാധനം :മജ് ലിസ് അന്‍സാറുല്ലാഹ്‌ദക്ഷിണമേഖല, കേരള
അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് പുതിയൊരു മതമോ സംവിധാനമോ അല്ല. മറിച്ച് റസൂൽ തിരുമേനി(സ) മുഖേന അല്ലാഹു ലോകത്തിന് നല്‍കിയ പരിശുദ്ധ ഇസ്ലാമിന്റെ ശരിപ്പകര്‍പ്പാകുന്നു.
കാലന്തരേണ മുസ്‌ലിം സമുദായം ഇസ്ലാമിനെ പേരിലും വിശുദ്ധ ഖുര്‍ആനെ ലിപികളിലും മാത്രമായി പരിമിതപ്പെടുത്തുകയും അതിന്റെ അന്തസ്സാരം വിസ്മരിക്കുകയും ചെയ്തപ്പോൾ വിശുദ്ധ ഖുര്‍ആന്റേയും തിരുനബി(സു)ന്റെ വചനങ്ങളുടേയും അടിസ്ഥാനത്തിൽ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനും വിശുദ്ധ ഖുര്‍ആന്റെ യഥാര്‍ഥ പാഠങ്ങൾ മനസ്സിലാക്കിത്തരാനും അല്ലാഹു നിയോഗിച്ചയച്ച വാഗ്‌ദത്ത മഹ്ദീ മസീഹ് ഹദ്റത്ത് അഹ്മദ്(അ) ദൈവിക നിര്‍ദ്ദേശപ്രകാരം 1889 മാര്‍ച്ച് 23ന് 40 പേരില്‍ നിന്ന് ബയ്അത്ത് അഥവാ അനുസരണപ്രതിജ്ഞ വങ്ങികൊണ്ടാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന് ആരംഭം കുറിച്ചത്.
ഇന്ന് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ് സാഹിബ്, ഖലീഫത്തുല്‍മസീഹ് അഞ്ചാമന്‍ ആണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ലോകസാരഥി.
ഇരുന്നൂറിൽ പരം രാഷ്ട്രങ്ങളിൽ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഈ ആഗാള ഇസ്ലാമിക ജമാഅത്ത് നൂറോളം ലോക ഭാഷകളിൽ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ ലോകരാജ്യങ്ങളിലും മസ്ജിദുകളും മിഷൻ ഹൗസുകളും പ്രവര്‍ത്തിച്ചുവരുന്നു.
ഈ ലഘുലേഖ അഹ്മദിയ്യാ ജമാഅത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളുടെ സംക്ഷിപ്ത രൂപം മനസ്സിലാക്കാനും തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും
- Creator/s: Islam International Publications Ltd
- Book Topics/Themes: allah, god, islam, malayalam books, malayalam, pdf, alislam, muslim, prophet, imam, ahmadiyya, mta, humanity
Leave a Reply